സൗദി അറേബ്യ കടുപ്പിക്കുന്നു: ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം നാടുകടത്തിയത് 14621 നിയമലംഘകരെ
റിയാദ്: സൗദി അറേബ്യയില്‍ അനധികൃത താമസക്കാർ, തൊഴില്‍ നിയമ ലംഘകർ, അതിർത്തി സുരക്ഷാ ലംഘനക്കാർ എന്നിവർക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം.ജനുവരി 8 മുതല്‍ 14 വരെയുള്ള ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 14,621 അനധികൃത താമസക്കാരെ രാജ്യത്ത്…
