‘സുഖം പ്രാപിച്ചു, പക്ഷെ..!’; ഗില്ലിന്റെ പരിക്കില്‍ നിര്‍ണായക അപ്‌ഡേറ്റുമായി റിഷഭ് പന്ത്
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പരിക്കില്‍ നിർണായക അപ്‌ഡേറ്റുമായി റിഷഭ് പന്ത്. പരിക്കില്‍ നിന്നും ഗില്‍ സുഖം പ്രാപിച്ചുവെന്നും എന്നാല്‍ കളിക്കാൻ മാത്രം ഫിറ്റ്നസ് ഉറപ്പില്ലാത്തതിനാല്‍ വിശ്രമം അനുവദിച്ചതാണെന്നും പന്ത് പറഞ്ഞു.ഏകദിന…
