Fincat
Browsing Tag

Riyadh Launches 8 Billion Riyal Road Project

റിയാദില്‍ 800 കോടി റിയാലിന്റെ വൻ വികസനം; പദ്ധതിയുമായി സൗദി അറേബ്യ

സൗദി അറേബ്യയിലെ റിയാദില്‍ 800 കോടി റിയാല്‍ ചെലവില്‍ വന്‍ റോഡ് വികസന പദ്ധതി നടപ്പിലാക്കുന്നു. അഞ്ച് പ്രധാന റോഡുകളുടെ വികസനമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.നഗരത്തിലെ പ്രധാന റിങ് റോഡുകളും അനുബന്ധ പാതകളും നവീകരിക്കും. ഇതില്‍ 29…