കർണാടകയിൽ വാഹനാപകടം; 2 മലയാളികൾക്ക് ദാരുണാന്ത്യം
കർണാടക മണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു – മൈസൂർ എക്സ്പ്രസ് ഹൈവേയിൽ നിർത്തിയിട്ട മണൽ ലോറിയിൽ ജീപ്പ് ഇടിച്ചാണ് അപകടം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽപ്പെട്ടത് കോഴിക്കോട് സ്വദേശികൾ എന്നാണ്…
