നന്നാക്കുന്നതിനിടെ റോഡ് റോളര്‍ കയറിയിറങ്ങി; ബിഹാര്‍ സ്വദേശിക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിൻ റിഫൈനറിയില്‍ റോഡ് റോളർ കയറിയുണ്ടായ അപകടത്തില്‍ ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം. നിർമ്മാണ പ്രവർത്തികള്‍ നടത്തുന്ന കരാർ ജീവനക്കാരൻ ജാവേദ് അൻസാരിയാണ് കൊല്ലപ്പെട്ടത്.നിർമ്മാണ പ്രവർത്തികള്‍ക്ക് എത്തിച്ച റോഡ് റോളർ തകരാറിലായതിനെ…
