‘ക്രിക്കറ്റ് മതിയാക്കാന്‍ തോന്നി, ആ നിരാശയില്‍ നിന്ന് കരകയറാന്‍ രണ്ട് മാസമെടുത്തു’; മനസ്…
2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയം വഴങ്ങിയതിന് പിന്നാലെ വിരമിക്കലിനെ കുറിച്ച് ആലോചിച്ചിരുന്നതായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ തുടര്‍ച്ചയായി ഒമ്ബത് മത്സരങ്ങളില്‍…
