നല്ല കിടിലൻ ലുക്ക്.. ഇവൻ വില്ലൻ ആയിരിക്കുമോ? ചത്താ പച്ചയിലെ റോഷൻ മാത്യു ഇതാ
മലയാളി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ് അർജുൻ അശോകൻ ചിത്രമായ ചത്താ പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈല്‍ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമ 115 ലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.ഇപ്പോഴിതാ…
