ഒരാള്‍ പഴുത്ത ഞാവല്‍ നോക്കി വാങ്ങുന്നുവെന്ന് രഹസ്യ വിവരം, പ്രീമിയം വാറ്റ്, കുപ്പിക്ക് 1000 രൂപ; 5…
തൃശൂര്‍: ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വരന്തരപ്പിള്ളി സ്വദേശി പിടിയില്‍. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടില്‍ രമേഷ് (53) ആണ് പിടിയിലായത്.തൃശൂര്‍ കണ്ണംകുളങ്ങര ടിബി റോഡില്‍ വച്ചായിരുന്നു അറസ്റ്റ്. 5…