‘ആര്‍എസ്‌എസ് ജഡ്ജിയെ ഇംപീച്ച് ചെയ്യണം’: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെതിരെ പ്രതിപക്ഷ…
ചെന്നൈ: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് നോട്ടീസ് നല്‍കിയത്.ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രിയങ്കാ ഗാന്ധിയും…
