ചൈനീസ് അതിര്‍ത്തിയില്‍ 50 പേരുള്ള റഷ്യൻ യാത്രാവിമാനം കാണാതായി; തകര്‍ന്നുവീണതെന്ന് സംശയം
മോസ്കോ: ചൈനീസ് അതിർത്തിപ്രദേശമായ ടിൻഡയില്‍ റഷ്യൻ യാത്രാവിമാനം കാണാതായതായി റിപ്പോർട്ട്. സൈബീരിയൻ കമ്ബനിയായ അംഗാര എയർലൈൻസിന്റെ വിമാനമാണ് കാണാതായതായത്.വിമാനത്തില്‍ അമ്ബതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ അഞ്ചുപേർ കുട്ടികളും ആറ്…