ശബരിമല കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്: ചാണ്ടി…
കൊച്ചി: ശബരിമലയില്‍ ഭക്തജനങ്ങളെ കൊളളയടിച്ചിട്ട് അത് ചര്‍ച്ചയാകില്ലെന്ന് പറയുന്നവര്‍ ഇരുട്ടുകൊണ്ട് ഓട്ടയടിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള…
