ശബരിമല തീര്‍ത്ഥാടകരുടെ കാറിന് തീപിടിച്ചു
പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്ബ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ടാക്‌സിക്കാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം…
