ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തിഡ്രലില്‍ പുതുവത്സര ശുശ്രുഷകള്‍ നടന്നു
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തിഡ്രലില്‍ പുതുവത്സര ശുശ്രുഷകള്‍ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ തേയോഫിലോസ് തിരുമനി മുഖ്യ…
