തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര
തൃശൂർ/തിരൂർ: ഇന്ത്യയില്‍ മുസ്ലിം ജീവിതം ആദ്യം അടയാളപ്പെടുത്തിയ, ആദ്യ ബാങ്കൊലി മുഴങ്ങിയ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന്റെ മണ്ണിലും വൈദേശികാധിപത്യത്തിന്റെ ഈറനണിയിക്കുന്ന വാഗണ്‍ ട്രാജഡിയുടെ ഓർമകള്‍ പേറുന്ന തിരൂരിന്റെ മണ്ണിലും അലകടലായി…
