ഖത്തറില്‍ പുതിയ കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്റ്റോറേജ് പദ്ധതി നിര്‍മിക്കാന്‍ സാംസംഗ്
ഇര്‍ഫാന്‍ ഖാലിദ്
ഖത്തറിലെ ഒരു പുതിയ കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്റ്റോറേജ് (സിസിഎസ്) പദ്ധതിക്കായി എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം (ഇപിസി) എന്നിവയ്ക്കുള്ള കരാര്‍ സാംസങ് സി & ടിക്ക് ലഭിച്ചു.
പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍…
