ബാറ്റിങ്ങിനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരം, മിന്നിച്ച് സഞ്ജു
അബുദാബി: ഏഷ്യാകപ്പില്‍ ഇന്ത്യക്കായി തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. ഒമാനെതിരായ മത്സരത്തില്‍ അർധ സെഞ്ചുറിയുമായാണ് താരം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.45 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 56 റണ്‍സെടുത്താണ് താരം മടങ്ങിയത്.…