‘സമയമാകുമ്ബോള്‍ മുന്നോട്ട് പോകണം’; രാജസ്ഥാൻ വിട്ട് CSK യിലെത്തിയതിന് പിന്നാലെ…
രാജസ്ഥാൻ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍. രാജസ്ഥാന് നന്ദി പറഞ്ഞ് തുടങ്ങിയ പോസ്റ്റില്‍ സമയമാകുമ്ബോള്‍ മുന്നോട്ട് പോകണമെന്നും സഞ്ജു കുറിച്ചു.നമ്മള്‍ ഇവിടെ കുറച്ചു കാലമേ ഉള്ളൂ, ഈ…
