നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ‘സര്‍വ്വം മായ’
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് നിവിന്‍ പോളി നായകനായ സര്‍വ്വം മായ. ഹൊറര്‍ കോമഡി ജോണറില്‍ പെടുന്ന ചിത്രമാണെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്റിമെന്റ്‌സിനും…
