2025ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡല്‍ഹി: 2025ല്‍ 81 രാജ്യങ്ങളില്‍ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകള്‍ രാജ്യസഭയില്‍ വെച്ചു.കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍…
