‘തീര്ത്ഥാടകരെ ഉൾപ്പെടെ അപകടത്തിലാക്കുന്നു’: ഹൂതികളുടേത് എല്ലാനിയമങ്ങളും ലംഘിച്ചുള്ള…
റിയാദ്/സന: ഹൂതികള് നടത്തുന്ന ആക്രമണങ്ങള് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള യുദ്ധക്കുറ്റമാണെന്ന് സൗദി അറേബ്യ. മുസ്ലീം മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളെയും തീര്ത്ഥാടകരെയും അപകടത്തിലാക്കുകയാണ് ഹൂതികളെന്നും…
