ജലവിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി…
സൗദി അറേബ്യയില്‍ ജലവിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി ജല അതോറിറ്റി.തലസ്ഥാന നഗരമായ റിയാദിലെ വിവിധ മേഖലകളിലാണ് പരിശോധന. നിയമലംഘനം…
