വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ; കര്‍ശന നിയമവുമായി സൗദി അറേബ്യ
സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ നല്‍കേണ്ടി വരും. ഇത്തരം പ്രവര്‍ത്തികള്‍ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.300 മുതല്‍ 500 റിയാല്‍ വരെ പിഴയാണ് ഇത്തരക്കാരെ…
