സൗദി ഗതാഗത ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടവുമായി റെയില്‍വെ മേഖല
സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തില്‍ റെക്കോഡ് നേട്ടവുമായി റെയില്‍വെ മേഖല. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4.6 കോടിയിലധികം യാത്രക്കാരാണ് രാജ്യത്തെ റെയില്‍വേ സേവനങ്ങളെ ആശ്രയിച്ചത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 199 ശതമാനമാണ് വര്‍ധനവ്…
