ബിരിയാണി ഇല്ലെന്ന് പറഞ്ഞു, ആനമുട്ടയുണ്ടോ എന്നുചോദിച്ച് ഹോട്ടലുടമയ്ക്ക് മര്‍ദനം
കോഴിക്കോട്: ഹോട്ടലില്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. ചേളന്നൂർ എട്ടേ-രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശിനെയാണ് അക്രമിച്ചത്.തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെല്‍മെറ്റുകൊണ്ടുള്ള അടിയില്‍…