ദുരഭിമാനക്കൊലയ്ക്ക് നിലവിലെ നിയമം പോരാ, പ്രത്യേകനിയമം വേണമെന്നാവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയില്‍
ചെന്നൈ: ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയാൻ പ്രത്യേക നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സുപ്രീംകോടതിയില്‍.നിലവിലുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി…