‘അവര്‍ക്ക് എന്റെ അമ്മയെ തൊടാന്‍ പോലും പറ്റില്ല, ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയും നിയമവും, ഈ…
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരിച്ച് മകന്‍ സജീബ് വസേദ്. ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസിന് തന്റെ അമ്മയെ കൊല്ലാന്‍ പോയിട്ട് തൊടാന്‍ പോലുമാകില്ലെന്ന് സജീബ് വസേദ്. അമ്മക്ക്…
