ശ്വാസകോശരോഗങ്ങള്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി…
ന്യൂഡല്‍ഹി: വായുനിലവാര സൂചികയിലെ (AQI) ഉയർന്ന അളവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നിലവില്‍ മതിയായ തെളിവുകളില്ലെന്ന് കേന്ദ്ര സർക്കാർ.രാജ്യസഭയില്‍ ബിജെപി എംപി ലക്ഷ്മികാന്ത് ബാജ്പേയിയുടെ…
