മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വിവാദം: വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടിയിലേക്ക് കടന്നേക്കില്ല
തിരുവനന്തപുരം: സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മയില്‍പ്പീല് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ നടത്തിയ നീക്കത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കടുത്ത നടപടി ഉണ്ടായേക്കില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മന്ത്രിക്ക്…
