സൂംബയും എയ്റോബിക്സും പതിവാക്കാൻ സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാൻ മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി സൂംബ പരിശീലിപ്പിക്കുന്നതില്‍ വിവാദം മുറുകുന്നതിനിടെ സൂംബ, എയ്റോബിക് ഉള്‍പ്പെടെ വ്യായാമങ്ങള്‍ സ്ഥിരമായി നടപ്പാക്കാൻ നിർദേശിച്ച് സ്കൂള്‍ അക്കാദമിക് മാസ്റ്റർ…