Fincat
Browsing Tag

School building demolished in Alappuzha Karthikappalli

സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. ശക്തമായ…