സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു
പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂളിന്റെ മതില്‍ തകർന്നുവീണു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്.അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ ഈ വഴി പോവാത്തതിനാല്‍ മറ്റ് അപകടങ്ങളും ഉണ്ടായില്ല.…