പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം
ബേപ്പൂര്‍ നടുവട്ടത്തെ സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.…