ഷാഫിയുടെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ SDPI; ആര്‍ഷോയുടെ വാര്‍ഡില്‍ യുഡിഎഫ്
പാലക്കാട്: ഷാഫി പറമ്ബില്‍ എം പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡില്‍ വിജയം നേടി എസ്ഡിപിഐ സ്ഥാനാർത്ഥി. ഷാഫിയുടെ പാലക്കാട്ടെ വീടുള്ള ഓങ്ങല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലാണ് എസ്ഡിപിഐയുടെ അനില അശോകൻ 248 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്.അതേസമയം…
