ഫുഡ് ക്രാഫ്റ്റില്‍ സീറ്റ് ഒഴിവ്
ടൂറിസം വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവ്.
ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബവറേജ് സര്‍വീസ്,…