രണ്ടാം ക്ലാസുകാരിയുടെ തല ക്ലാസ് മുറിയിലെ ജനലില്‍ കുടുങ്ങി; രാത്രി മുഴുവൻ തിരച്ചില്‍, ഒടുവില്‍…
ഭുവനേശ്വർ: ഒഡിഷയില്‍ ക്യോംജർ ജില്ലയില്‍ സ്കൂളിലെ ക്ലാസ് മുറിയിലെ ജനല്‍കമ്ബിയില്‍ തല കുടുങ്ങിയ എട്ടുവയസുകാരിയെ രക്ഷപ്പെടുത്തി.കമ്ബികള്‍ക്കിടയില്‍ തല കുടുങ്ങി ഒരു രാത്രി മുഴുവൻ കുട്ടി ഇവിടെ കഴിച്ചുകൂട്ടി. ബൻസ്പാല്‍ ബ്ലോക്കിന് കീഴിലെ…