ശബരിമലയില്‍ കൊടിമരത്തിനൊപ്പം താഴികക്കുടങ്ങളും മാറ്റി; എഎസ്പി കുറുപ്പ് സ്വന്തം ഇഷ്ടപ്രകാരം…
പത്തനംതിട്ട : ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ മറവില്‍ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ്, തന്ത്രി കണ്ഠരര് രാജീവരരുമായി ചേർന്ന് താഴികക്കുടങ്ങളും മാറ്റിയതില്‍ വൻ ദുരൂഹത.പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ ആറ് താഴികക്കുടങ്ങള്‍ക്ക്…
