അടിതെറ്റി ട്വന്റി 20: രണ്ട് പഞ്ചായത്ത് കൈവിട്ടു; തിരുവാണിയൂര്‍ പിടിച്ചത് ആശ്വാസം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അടിതെറ്റി ട്വന്റി 20. ഭരണമുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമെ ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി.തിരുവാണിയൂരില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് മാത്രമാണ് ആശ്വസമായത്. ഐക്കരനാട്, കിഴക്കമ്ബലം, മഴുവന്നൂർ…
