ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കത്തിക്കുത്ത്; പത്ത് പേര്‍ക്ക് പരിക്ക്; രണ്ട് പേര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കത്തിക്കുത്ത്. കേംബ്രിഡ്ജ് ഷെയറിലാണ് ആക്രമണമുണ്ടായത്. പത്ത് പേർക്ക് കത്തിക്കുത്തില്‍ പരിക്കേറ്റു.ഇതില്‍ ഒൻപത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.…
