നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതി: ഡോക്ടർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: നെടുമങ്ങാട് മെഡിക്കൽ വിദ്യാർഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ഡോക്ടർക്ക് സസ്പെൻഷൻ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. കേസിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി കുമാരപുരത്തെ വീട്ടിൽ നിന്നാണ് ഡോ. എൻ കെ…
