എസ് എഫ് ഐ പ്രതിഷേധം: കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍, വി സിയുടെ ചേംബറില്‍ കയറാൻ…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്‌എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം. എസ്‌എഫ്‌ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുകയും പ്രധാന വാതില്‍ തള്ളിത്തുറന്ന് സർവകലാശാലയിലേക്ക് പ്രവേശിക്കുകയും ചെയ്തു.വിസിയുടെ…