‘പൂമ്ബാറ്റേ’ എന്ന വിളി കേള്‍ക്കാൻ ഇനി അവളില്ല; പ്രിയപ്പെട്ട സഖിയെ യാത്രയാക്കി ജന്മനാട്
തിരുവനന്തപുരം: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച 11 വയസുകാരിയുടെ വേർപാടില്‍ വിതുമ്ബി നാട്.അഞ്ചുതെങ്ങ് മാമ്ബള്ളി പുതുമണല്‍പുരയിടം വീട്ടില്‍ ജെ.പി. സഖിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍…