ഡീപ്പ്ഫേക്ക് കണ്ടൻ്റുകള്‍ക്ക് നിയന്ത്രണം അത്യാവശ്യം; ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച്…
ന്യൂഡല്‍ഹി: രാജ്യത്ത് ഡീപ്പ്ഫേക്ക് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് വ്യക്തമായ ചട്ടക്കൂട് ആവശ്യപ്പെടുന്ന സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.ശിവസേന എം പി ശ്രീകാന്ത് ഷിൻഡെയാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്.ഡീപ്പ്ഫേക്ക്…
