ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല്, വീണ്ടും തിയേറ്ററില്‍ ആളെക്കൂട്ടുമോ?; 50-ാം വര്‍ഷത്തില്‍ റീ…
അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ഷോലെ.1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ…
