ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും; ഐപിഎല്‍ വരെ പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ ഏകദിന ടീം വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകുമെന്ന് റിപ്പോർട്ടുകള്‍. ഓസ്ട്രേലിയയില്‍ ഏകദിന പരമ്ബരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യരിന് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.2026 മാർച്ച് വരെ…
