ശുഭ്മൻ ഗില്‍ ഇന്ത്യൻ ടീമിനൊപ്പം തുടരും; പക്ഷേ രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല. ആദ്യ ടെസ്റ്റിനിടെ താരത്തിന്റെ കഴുത്തിന് പരിക്കേറ്റതാണ് കാരണം.എന്നാല്‍ ഇന്ത്യൻ ടീമിനൊപ്പം ഗില്ലും രണ്ടാം ടെസ്റ്റ് നടക്കുന്ന…
