ഒരു നിമിഷം കളി തന്നെ മറന്നു; ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തി സികന്ദര്‍ റാസയുടെ റൗണ്‍ ഔട്ട് ശ്രമം
എത്ര വലിയതായാലും ചെറുതായാലും ക്രിക്കറ്റ് മത്സരങ്ങളിലെ റൗണ്‍ ഔട്ട് ചാന്‍സ് പരമാവധി താരങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. ബാറ്റര്‍മാര്‍ ഓടി ക്രീസിലെത്തുന്നതിന് മുമ്പ് ഞൊടിയിടയില്‍ സ്റ്റമ്പിങ്ങ് നടത്തുന്ന വിക്കറ്റ് കീപ്പര്‍മാരും ഉണ്ട്. എന്നാല്‍…
