സഹോദരിമാരെ കൊന്നു കടന്നു കളഞ്ഞു, പിന്നാലെ പുഴയില്‍ മൃതദേഹം; മരിച്ചത് പ്രമോദാണെന്ന് സ്ഥിരീകരണം
കോഴിക്കോട്: തലശ്ശേരി കുയ്യാലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് തടമ്ബാട്ടുതാഴം സ്വദേശി പ്രമോദിന്റേതെന്ന് തിരിച്ചറിഞ്ഞു.കോഴിക്കോട് കരിക്കാംകുളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന തന്റെ സഹോദരിമാരെ കൊന്ന ശേഷം കടന്നു കളഞ്ഞതായിരുന്നു…