ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റര്‍ മത്സരത്തില്‍ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്
തൃശ്ശൂര്‍: വീട്ടിലിരുന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് പോസ്റ്റര്‍ രചന വിഭാഗത്തില്‍ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്.എച്ച്‌എസ് വിഭാഗം അറബിക് പോസ്റ്റര്‍ മത്സരത്തിലാണ് വിജയിച്ചത്. കാസര്‍കോട് പടന്ന വി കെ പി കെ എച്ച് എം എം ആര്‍…
