പിടികൂടാനുള്ള ശ്രമത്തിനിടെ ചീറിയടുത്തു, മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റര്‍ക്ക്…
മലപ്പുറം: മലപ്പുറം പുറത്തൂരില്‍ മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്.മുസ്തഫയുടെ കൈവിരലിനും സമീപത്തുമാണ് മലമ്ബാമ്ബിന്‍റെ കടിയേറ്റത്. നാട്ടുകാർ പിടികൂടി പാമ്ബിനെ…