സ്മാര്‍ട്ട്‌ഫോണ്‍ സ്പീക്കറില്‍ നിന്നുള്ള സൗണ്ട് കുറയുന്നുണ്ടോ? നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാൻ…
ഇന്നത്തെക്കാലത്ത് സ്മാർട്ട്‌ഫോണ്‍ കൈയില്‍ കൊണ്ടുനടക്കാത്തവർ ചുരുക്കമാണ്. കോള്‍ ചെയ്യുന്നത് മാത്രമല്ല, പാട്ടുകേള്‍ക്കാൻ, വീഡിയോ കാണാൻ, എന്തിന് ഓണ്‍ലൈൻ മീറ്റിങ്ങുകള്‍ വരെ സ്മാർട്ട്‌ഫോണിലൂടെ സാധ്യമാണ്.ഇതെല്ലാം നടക്കണമെങ്കില്‍ ഫോണിന്റെ…
